ജനരക്ഷായാത്രയില്‍ ജയരാജനെതിരെ കൊലവിളി: BJP കുടുങ്ങുമോ?

ജനരക്ഷായാത്രയില്‍ ജയരാജനെതിരെ കൊലവിളി: BJP കുടുങ്ങുമോ?

A case has been booked by the Koothuparamba police against BJP leader V Muraleedharan and other BJP activists for a facebook live programme showing provocative slogans raised against a CPM leader during the BJP's Jana Rakshayatra in Kerala. br br ബിജെപിയുടെ ജനരക്ഷായാത്രയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലവിളി മുദ്രവാക്യം ഉയര്‍ത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. പ്രവര്‍ത്തകരുടെ ഈ കൊലവിളി മുദ്രാവാക്യം ബിജെപി സംസ്ഥാന നേതാവ് വി മുരളീധരനാണ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്.


User: Oneindia Malayalam

Views: 91

Uploaded: 2017-10-08

Duration: 01:47