സരിതക്ക് പീഡനം, ഉമ്മന്‍ ചാണ്ടിയെ ഉടന്‍ അറസ്റ്റ് ചെയ്യുമോ? | Oneindia Malayalam

സരിതക്ക് പീഡനം, ഉമ്മന്‍ ചാണ്ടിയെ ഉടന്‍ അറസ്റ്റ് ചെയ്യുമോ? | Oneindia Malayalam

Kerala Chief Minister Pinarayi Vijayan on wednesday said that cases of insults will be registered against former state Chief Minister Oommen Chandy and a number of other former cabinet ministers after the solar scam accused Saritha Nair named them in her letter. br br സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ ഉയര്‍ത്തിയ ലൈംഗികാരോപണങ്ങള്‍ കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നു എന്ന ആക്ഷേപമാണ് ഇപ്പോള്‍ യുഡിഎഫ് ഉന്നയിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മാത്രമെ കേസില്‍ തുടര്‍ നടപടികളുണ്ടാകൂ എന്നാണ് സൂചന.


User: Oneindia Malayalam

Views: 68

Uploaded: 2017-10-14

Duration: 02:36

Your Page Title