നാണം കെട്ട് യുവരാജ് | Oneindia Malayalam

നാണം കെട്ട് യുവരാജ് | Oneindia Malayalam

ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതിന് പിന്നാലെ രഞ്ജി ട്രോഫിയിലും യുവരാജ് സിങ്ങിന് തിരിച്ചടി.യുവരാജ് സിങ് നയിച്ച പഞ്ചാബ് ടീം വിദര്‍ഭയോട് സ്വന്തം നാട്ടില്‍ ഇന്നിംഗ്സിനും 117 റണ്‍സിനും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. 20,42 എന്നിങ്ങനെയാണ് ഇരു ഇന്നിംഗ്സുകളിലെയും യുവരാജിൻറെ പ്രകടനം. br br A six-wicket haul by A Karnewar in Punjab's second innings helped visitors Vidarbha drub hosts Punjab by an innings and 117 runs in a second round Group D match in Ranji Trophy at IS Bindra PCA stadium on Monday.


User: Oneindia Malayalam

Views: 39

Uploaded: 2017-10-17

Duration: 01:46