ചിലര്‍ക്ക് താന്‍ ഉപഭോഗ വസ്തു, തുറന്നടിച്ച് സരിത | Oneindia Malayalam

ചിലര്‍ക്ക് താന്‍ ഉപഭോഗ വസ്തു, തുറന്നടിച്ച് സരിത | Oneindia Malayalam

സോളാര്‍ കേസില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ ഭൂരിഭാഗം പേരും പ്രതിയാവുമായിരുന്നുവെന്ന് സരിത മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ പറയുന്നു. പോലീസിനെയും ജുഡീഷ്യറിയെയും മറ്റ് ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി പരാതി അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും സരിത ആരോപിക്കുന്നു. br Saritha Nair has now alleged that there were lapses in probe during the tenure of the previous UDF government.


User: Oneindia Malayalam

Views: 192

Uploaded: 2017-10-19

Duration: 01:56

Your Page Title