പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ് | Oneindia Malayalam

പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ് | Oneindia Malayalam

Kozhikode Police Take Case Against The Man Who Got On CCTV. br br പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരേ നടക്കാവ് പോലീസ് സ്വമേധയ കേസെടുത്തു. ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് സ്വമേധയ കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല.


User: Oneindia Malayalam

Views: 1.5K

Uploaded: 2017-10-21

Duration: 02:01

Your Page Title