നഴ്സറി കുട്ടിയായി മമ്മൂട്ടി, ഇതെന്താണെന്ന് ആരാധകർ | filmibeat Malayalam

നഴ്സറി കുട്ടിയായി മമ്മൂട്ടി, ഇതെന്താണെന്ന് ആരാധകർ | filmibeat Malayalam

Latest image of Mammootty dressed up like a small boy goes viral on social media. br br പ്രായം ഇത്രയൊക്കെയായെങ്കിലും മലയാളികളുടെ യൂത്ത് ഐക്കണ്‍ തന്നെയാണ് മമ്മൂട്ടി. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലും മമ്മൂട്ടിയും സൌന്ദര്യത്തെ വാനോളം പുകഴ്ത്തുന്ന നായികമാരെയാണ് കണ്ടത്. ഇക്കാര്യത്തില്‍ ആരാധകർക്കും സംശയമില്ല. ഈ സാഹചര്യത്തില്‍ മമ്മൂട്ടിയുടെ പുതിയൊരു ചിത്രം പുറത്തെത്തിയിരിക്കുകയാണ്. പച്ചക്കളർ ടീ ഷർട്ടും നീല കളറുള്ള ട്രൌസറുമാണ് ചിത്രത്തില്‍ മമ്മൂട്ടി ധരിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഒരു നഴ്സറിക്കുട്ടി കൂടി ചിത്രത്തിലുണ്ട്. ഇതില്‍ രസകരമായ കാര്യം ആ കുട്ടി സ്‌കൂള്‍ യൂണിഫോമിലാണ് നില്‍ക്കുന്നതെന്നാണ്. മമ്മൂട്ടി ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അതേ നിറമുള്ള യൂണിഫോമാണ് കുട്ടി ധരിച്ചിരിക്കുന്നതും.ചിത്രത്തിൻറെ ക്യാപ്ഷനും കൌതുകകരമാണ്. ഫേസ്ബുക്കിലൂടെ വന്ന ചിത്രം പെട്ടെന്ന് തന്നെ വൈറലായിരിക്കുകയാണ്.


User: Filmibeat Malayalam

Views: 759

Uploaded: 2017-11-07

Duration: 01:13

Your Page Title