2018 ലോകകപ്പ്: ലോകകപ്പ് പന്തിന് സവിശേഷതകളേറെ | Oneindia Malayalam

2018 ലോകകപ്പ്: ലോകകപ്പ് പന്തിന് സവിശേഷതകളേറെ | Oneindia Malayalam

Every world cup footall since 1970 as ADIDAS launch new Telstar 18 for Russia 2018. br br അടുത്ത വർഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള ഔദ്യോഗിക പന്ത് അഡിഡാസ് പുറത്തിറക്കി. ദി ടെലസ്റ്റാഡ 18 എന്ന് പേരിട്ടിരിക്കുന്ന പന്താണ് ലോകകപ്പിൻറെ ഔദ്യോഗിക പങ്കാളികളായ അഡിഡാസ് ഒരുക്കിയിരിക്കുന്നത്. 1970ലെ മെക്സിക്കോ ലോകകപ്പിലാണ് ടെല്‍സ്റ്റാഡ ഡിസൈനില്‍ അഡിഡാസ് ആദ്യ പന്ത് ഇറക്കിയിരിക്കുന്തന്. ഏകദേശം 100 യൂറോയാണ് പുതിയ ബോളിന് വില. 1970 ലോകകപ്പിലെ ക്ലാസിക് ഡിസൈൻ തന്നെയാണ് പന്തിന് കമ്പനി നല്‍കിയിരിക്കുന്നത്. കറുപ്പിലും വെളുപ്പിലുമായി ഡിസൈൻ ചെയ്ത ടെല്‍സ്റ്റാർ 2014 ബ്രസീല്‍ ലോകകപ്പില്‍ ഉപയോഗിച്ച ബ്രസൂക്കയെ സാങ്കേതികയില്‍ പിന്നിലാക്കുമെന്നാണ് റിപ്പോർട്ടുകള്‍. എൻഎഫ്സി ചിപ്പ് ഘടിപ്പിച്ചാണ് പുതിയ പന്ത് എത്തിയതെന്നാണ് ഏറ്റവും വലിയ പ്രത്യേകത.


User: Oneindia Malayalam

Views: 41

Uploaded: 2017-11-11

Duration: 01:36