പാര്‍വതിക്ക് മാത്തുക്കുട്ടിയുടെ മറുപടി | filmibeat Malayalam

പാര്‍വതിക്ക് മാത്തുക്കുട്ടിയുടെ മറുപടി | filmibeat Malayalam

RJ Mathukkutty's Reply To Actress Parvathy Goes Viral br br റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനുമായ മാത്തുക്കുട്ടിയും പാര്‍വ്വതിയ്ക്ക് മറുപടിയുമായി രംഗത്ത്. സിനിമ കണ്ട് അത് അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഇല്ല. അഥവാ ഉണ്ടെങ്കില്‍ അവര്‍ക്ക് മാനസിക പ്രശ്‌നമുണ്ട് എന്ന് മാത്തുക്കുട്ടി പറഞ്ഞു. മനോരമയുടെ 2017 ലെ ന്യൂസ് മേക്കര്‍ പുരസ്‌കാരത്തില്‍ പരിഗണിക്കപ്പെട്ടവരില്‍ ഒരാളാണ് പാര്‍വ്വതി. ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കിട്ടിയതോടെയാണ് പാര്‍വ്വതി ഇത്തവണ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട സംവാദ പരിപാടിയിലാണ് പാര്‍വ്വതിയ്ക്ക് മാത്തുക്കിട്ടി മറുപടി നല്‍കിയത്. സിനിമയില്‍ സ്ത്രീകളെ അടിയ്ക്കുന്നതും ചീത്ത പറയുന്നതും സ്‌നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിയ്ക്കുന്ന സ്ത്രീസമൂഹമുണ്ട് ഇവിടെ. ഞാനും അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും സമൂഹത്തിനും തെറ്റായ സന്ദേശം നല്‍കുന്ന അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടത് ഒരു സംവിധായകന്റെയും അഭിനേതാവിന്റെയും ഉത്തരവാദിത്വമാണ്- എന്നാണ് പാര്‍വതി പറഞ്ഞത്.


User: Filmibeat Malayalam

Views: 1.1K

Uploaded: 2017-12-21

Duration: 01:54

Your Page Title