കേന്ദ്രത്തിന് കൈയ്യടി ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കല്‍

കേന്ദ്രത്തിന് കൈയ്യടി ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കല്‍

Centre ends Haj subsidy as part of govt policy br br സുപ്രീം കോടതി നിര്‍ദ്ദേശം കേന്ദ്രം നേരത്തെ നടപ്പാക്കുകയായിരുന്നു. 2022 ഓടെ ഹജ്ജ് സബ്സിഡി ഘട്ടം ഘട്ടമായി അവസാനിപ്പിക്കണമെന്ന് 2012 ല്‍ സുപ്രീം കോടതി ഉത്തവിട്ടിരുന്നു. ഇത് ഒറ്റയടിക്ക് പ്രാവര്‍ത്തികമാക്കുകയായിരുന്നു സര്‍ക്കാര്‍. അതേസമയം, ഇപ്പോഴത്തെ തീരുമാനം വിമാനക്കമ്പനികള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരമായേക്കും. പാവപ്പെട്ടവരുടെ ഹജ്ജ് യാത്രയുടെ വിമാനക്കൂലിയാണ് സബ്‌സിഡി എന്ന് പൊതുവെ അറിയപ്പെടുന്നത്. ഇത് നിര്‍ത്തലാക്കിയതോടെ വിമാനക്കമ്പനികള്‍ ഹജ്ജ് യാത്രികരെ ചൂഷണം ചെയ്യാന്‍ ഇടയുണ്ട്. ചൂഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. 1974ല്‍ ഇന്ദിരാഗാന്ധിയാണ് സബ്‌സിഡിക്ക് തുടക്കമിട്ടത്. കപ്പല്‍യാത്രയെക്കാള്‍ വിമാനയാത്രയ്ക്കു വരുന്ന അധിക ചെലവിനുള്ള സര്‍ക്കാര്‍ സഹായം എന്ന നിലയിലായിരുന്നു ഇത്. സര്‍ക്കാര്‍ സബ്‌സിഡി കൂടാതെ തന്നെ ആയിരക്കണക്കിന് മുസ്ലീങ്ങള്‍ മക്കയിലെത്തുന്നുണ്ട് br സുപ്രീം കോടതി നിര്‍ദ്ദേശം കേന്ദ്രം നേരത്തെ നടപ്പാക്കുകയായിരുന്നു.


User: Oneindia Malayalam

Views: 1

Uploaded: 2018-01-17

Duration: 01:40

Your Page Title