5പേർക്കൊപ്പം മാറി മാറി കിടന്നാൽ നായികയാകാം വെളിപ്പെടുത്തലുമായി ദുൽഖറിന്റെ നായിക

5പേർക്കൊപ്പം മാറി മാറി കിടന്നാൽ നായികയാകാം വെളിപ്പെടുത്തലുമായി ദുൽഖറിന്റെ നായിക

A producer said he will 'exchange' me 4 others,Says actor Sruthi Hariharan br കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സിനിമാ ലോകത്തെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ വ്യാപകമായത്. പലരും ഞെട്ടിക്കുന്ന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞു. br ഇപ്പോഴിതാ തനിക്ക് തമിഴ് സിനിമാ ലോകത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിയ്ക്കുകയാണ് സോളോ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക ശ്രുതി ഹരിഹരന്‍. ഹൈദരാബാദില്‍ വച്ചു നടന്ന ഇന്ത്യ ടു ഡെ കോണ്‍ക്ലേവ് സൗത്ത് 2018 ല്‍ സംസാരിക്കുകയായിരുന്നു ശ്രുതി.ആദ്യമായി കന്നട സിനിമയില്‍ തുടക്കം കുറിച്ചത് ഞാനിപ്പോഴും ഓര്‍ക്കുന്നു. അന്നെനിക്ക് 18 വയസ്സായിരുന്നു പ്രായം. അത്തരമൊരു ആവശ്യവുമായി വന്നപ്പോള്‍ കരയുകയായിരുന്നു. ഇക്കാര്യം എന്റെ ഡാന്‍സ് കൊറിയോഗ്രാഫറോട് പറഞ്ഞപ്പോല്‍, 'ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനാവുന്നില്ലെങ്കില്‍ വിട്ടു പോകുന്നതാണ് നല്ലത്' എന്ന് പറഞ്ഞു. ആ സിനിമ ഞാന്‍ ഉപേക്ഷിച്ചു.ആദ്യ അനുഭവം കഴിഞ്ഞ് കൃത്യം നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും വന്നു അത്തരമൊരു അനുഭവം. തമിഴ് സിനിമയിലെ മുന്‍നിര നിര്‍മാതാവാണ് സമീപിച്ചത്. കൃത്യമായ മറുപടിയും ഞാന്‍ കൊടുത്തു.


User: Filmibeat Malayalam

Views: 1.3K

Uploaded: 2018-01-19

Duration: 02:06