ബജറ്റ് 2018 - സ്ത്രീകൾക്കും പാവപ്പെട്ടവർക്കും ആശ്വസിക്കാം | Oneindia Malayalam

ബജറ്റ് 2018 - സ്ത്രീകൾക്കും പാവപ്പെട്ടവർക്കും ആശ്വസിക്കാം | Oneindia Malayalam

നാല് വർഷത്തിനകം ഇന്ത്യയിൽ വീടില്ലാത്തവരുണ്ടാകില്ലെന്ന് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി. 2022 ഓടു കൂടി വീടില്ലാത്ത് എല്ലാവർക്കും വീഡട് വച്ച് നൽകുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ഒരു കോടി വീടുകൾ രണ്ട് വർഷത്തിനകം പൂർത്തിയാകും. ഉജ്ജ്വല പദ്ധതി പ്രകാരം എട്ട് കോട് ദരിദ്ര വനിതകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.


User: Oneindia Malayalam

Views: 7

Uploaded: 2018-02-01

Duration: 01:25

Your Page Title