മോഹന്‍ലാലും മമ്മൂട്ടിയും മേജര്‍ രവിയുടെ ഗൃഹപ്രവേശനത്തിന് വന്നപ്പോൾ, ചിത്രങ്ങൾ വൈറൽ

മോഹന്‍ലാലും മമ്മൂട്ടിയും മേജര്‍ രവിയുടെ ഗൃഹപ്രവേശനത്തിന് വന്നപ്പോൾ, ചിത്രങ്ങൾ വൈറൽ

Mohanlal and Mammootty visited Major Ravi during housewaming function br പട്ടാള കഥകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സംവിധായകനായ മേജര്‍ രവിയുടെ ഗൃഹപ്രവേശന ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെ സന്തോഷം പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.


User: Filmibeat Malayalam

Views: 1

Uploaded: 2018-02-03

Duration: 01:19

Your Page Title