പ്രണവിനെ കുറിച്ച് മേക്കപ്പ്മാൻ പറയുന്നത് ഇത് | filmibeat Malayalam

പ്രണവിനെ കുറിച്ച് മേക്കപ്പ്മാൻ പറയുന്നത് ഇത് | filmibeat Malayalam

Muneer Munna's facebook post about Aadhi. br സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം കാത്തിരുന്നൊരു കാര്യമായിരുന്നു ജനുവരി 26ന് സംഭവിച്ചത്. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദിയുടെ റിലീസില്‍ ആരാധകരും തൃപ്തരായിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. 11 ദിവസത്തിനുള്ളില്‍ ചിത്രം 20 കോടി നേടിയിരുന്നു. വിജയകരമായ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം.


User: Filmibeat Malayalam

Views: 401

Uploaded: 2018-02-07

Duration: 02:38