2017ലെ മികച്ച നടൻ മമ്മൂട്ടി, നദി മഞ്ജു വാര്യർ | filmibeat Malayalam

2017ലെ മികച്ച നടൻ മമ്മൂട്ടി, നദി മഞ്ജു വാര്യർ | filmibeat Malayalam

കഴിഞ്ഞ വര്‍ഷം മലയാളം സിനിമ സാക്ഷ്യം വഹിച്ചത് വ്യത്യസ്തങ്ങളായ നിരവധി സിനിമകളെ ആണ്. അതില്‍ ചില അരങ്ങേറ്റ സിനിമകളുണ്ടായിരുന്നു. നവാഗതരുണ്ടായിരുന്നു. എന്നിങ്ങനെ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. അതിനിടെ ഓണ്‍ലൈനായി ഒരു വോട്ടിംഗ് നടന്നിരുന്നു.മികച്ച നടന്‍, മികച്ച നടി തുടങ്ങി നെഗറ്റീവ് റോള്‍ അഭിനയിച്ച താരങ്ങളടക്കം പട്ടികയില്‍ ഇടം നേടിയിരുന്നു. ഇത്തവണ മമ്മൂട്ടിയാണ് മികച്ച നടനായത്.


User: Filmibeat Malayalam

Views: 1.9K

Uploaded: 2018-02-08

Duration: 02:21