ബിനോയിയെ സഹായിക്കാൻ മലയാളി വ്യവസായി

ബിനോയിയെ സഹായിക്കാൻ മലയാളി വ്യവസായി

br സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പ്രതിരോധത്തിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ബിനോയ് നല്‍കാനുള്ള 1.75 കോടി ഉടന്‍ നല്‍കുമെന്നാണ് സൂചന. ഇതിനായി പ്രമുഖനായ ഒരു വ്യാപാരി രംഗത്തെത്തിയതായും സൂചനയുണ്ട്.


User: Oneindia Malayalam

Views: 448

Uploaded: 2018-02-10

Duration: 01:33