ടെസ്റ്റിൽ മാത്രമല്ല, ഏകദിന റാങ്കിങ്ങിലും ടീം ഇന്ത്യ മുന്നിൽ തന്നെ | Oneindia Malayalam

ടെസ്റ്റിൽ മാത്രമല്ല, ഏകദിന റാങ്കിങ്ങിലും ടീം ഇന്ത്യ മുന്നിൽ തന്നെ | Oneindia Malayalam

br ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ചരിത്ര വിജയമാണ് ടീം ഇന്ത്യെ ലോക ഒന്നാംനമ്പറുകാരാക്കിയത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ഏകദിന പരമ്പര കൂടിയാണ് ഇന്ത്യ സ്വന്തമാക്കിയത്.പരമ്പരയില്‍ ഇനി ശേഷിക്കുന്ന ആറാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ തോറ്റാലും ഇന്ത്യയുടെ ഒന്നാംറാങ്ക് നഷ്ടമാവില്ല. 122 പോയിന്റുമായാണ് ഇന്ത്യ റാങ്കിങില്‍ മുന്നിലെത്തിയത്. രണ്ടാംസ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്കു മേല്‍ ഇന്ത്യക്കു നാലു പോയിന്റിന്റെ ലീഡുണ്ട്.


User: Oneindia Malayalam

Views: 112

Uploaded: 2018-02-14

Duration: 01:27

Your Page Title