ഷുഹൈബ് വധക്കേസിൽ സിപിഎം നേതാക്കളുടെ പങ്ക് | Oneindia Malayalam

ഷുഹൈബ് വധക്കേസിൽ സിപിഎം നേതാക്കളുടെ പങ്ക് | Oneindia Malayalam

മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈിന്റെ കൊലയാളികളെ മുഴുവനായും പിടികൂടാന്‍ സാധിക്കാത്തത് പോലീസിന് തലവേദനയാവുകയാണ്. പ്രതികളെക്കുറിച്ചും പിന്നിലുള്ളവരെക്കുറിച്ചും പൂര്‍ണചിത്രം ലഭിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും പിടികൂടാനാകുന്നില്ല എന്നതാണ് പോലീസിനെ വലയ്ക്കുന്നത്.


User: Oneindia Malayalam

Views: 1

Uploaded: 2018-02-21

Duration: 02:20

Your Page Title