തമിഴ്‌നാട്ടിലെ പെണ്‍കുട്ടികള്‍ പ്രിയയോട് കട്ട കലിപ്പിലാണ് | Oneindia Malayalam

തമിഴ്‌നാട്ടിലെ പെണ്‍കുട്ടികള്‍ പ്രിയയോട് കട്ട കലിപ്പിലാണ് | Oneindia Malayalam

Tamil girls vs malayali girls br ഇന്ത്യയില്‍ തന്നെ ഇങ്ങനെ തരംഗമായ ഒരു മലയാളി നടി ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ഒറ്റ രംഗം കൊണ്ട് സോഷ്യല്‍ മീഡിയ കീഴടക്കിയ പ്രിയ ഇന്ത്യ മൊത്തം തരംഗമാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ പയ്യന്മാര്‍ക്ക് പ്രിയയോടുള്ള പ്രിയം അല്പം അധികമാണെന്ന് പറയാതെ വയ്യ.

User: Oneindia Malayalam

Views: 71

Uploaded: 2018-02-22

Duration: 01:34