ഷൂട്ടിങിനിടെ ദുല്‍ഖറിനെ വളഞ്ഞു 300ഓളം പെണ്‍കുട്ടികള്‍ | filmibeat Malayalam

ഷൂട്ടിങിനിടെ ദുല്‍ഖറിനെ വളഞ്ഞു 300ഓളം പെണ്‍കുട്ടികള്‍ | filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കര്‍വാന്റെ സംവിധായകനാണ് ആകര്‍ഷ് ഖുറാന. കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആകര്‍ഷ് തന്റെ ഷൂട്ടിംഗ് എക്സ്പീരിയന്‍സ് പങ്കുവെച്ചു. ദുല്‍ഖറും ഇര്‍ഫാന്‍ ഖാനും തമ്മില്‍ നല്ല കെമിസ്ട്രിയാണെന്നും ഇത് സ്ക്രീനില്‍ കാണാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.


User: Filmibeat Malayalam

Views: 140

Uploaded: 2018-02-24

Duration: 01:07

Your Page Title