സിപിഐയുടെ കൊടിക്ക് മുകളിൽ തൂങ്ങി മരിച്ച പ്രവാസി | Oneindia Malayalam

സിപിഐയുടെ കൊടിക്ക് മുകളിൽ തൂങ്ങി മരിച്ച പ്രവാസി | Oneindia Malayalam

വർക്ക്ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് എഐവൈഎഫ് പ്രവർത്തകർ കൊടി നാട്ടിയതിനെ തുടർന്ന് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസി തൂങ്ങിമരിച്ചു. പുനലൂർ ഐക്കരക്കോണം വാഴമൺ ആലിൻകീഴിൽ വീട്ടിൽ സുഗതനാണ്(64) വർക്ക്ഷോപ്പിനായി നിർമ്മിച്ച താൽക്കാലിക ഷെഡിൽ ജീവനൊടുക്കിയത്.


User: Oneindia Malayalam

Views: 1

Uploaded: 2018-02-24

Duration: 02:54