സ്കൂളിൽ മതസ്പർദ്ധ വളർത്തുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചു' | Oneindia Malayalam

സ്കൂളിൽ മതസ്പർദ്ധ വളർത്തുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചു' | Oneindia Malayalam

police interrogated islamic preacher mm akbar. br പ്രമുഖ മതപ്രഭാഷകനും, പീസ് സ്കൂൾ ഡയറക്ടറുമായ എംഎം അക്ബറിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. കൊച്ചി പീസ് സ്കൂളിൽ മതസ്പർദ്ധ വളർത്തുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചെന്ന സംഭവത്തിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. എംഎം അക്ബറിനെ തിങ്കളാഴ്ച പതിനൊന്ന് മണിയോടെ കോടതിയിൽ ഹാജരാക്കും.


User: Oneindia Malayalam

Views: 11

Uploaded: 2018-02-26

Duration: 02:17

Your Page Title