നടുറോഡിൽ ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കന് സംഭവിച്ചത് | Oneindia Malayalam

നടുറോഡിൽ ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കന് സംഭവിച്ചത് | Oneindia Malayalam

ആത്മഹത്യക്ക് ശ്രെമിച്ചു പക്ഷെ പരാജയപെട്ടു എന്ന പേരിൽ പ്രചരികുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചുകൊണ്ടിരികുന്നത്. ഇതിൽ കാണുന്ന ആൾ ആത്മഹത്യക്ക് ശ്രെമിച്ചു എന്നാണ് മാധ്യമങ്ങൾ പറയുന്നത് പക്ഷേ ഇതുമായി ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല.

User: Oneindia Malayalam

Views: 307

Uploaded: 2018-03-16

Duration: 00:58