നീരജിന്റെ വിവാഹ റിസപ്ഷൻ, വീഡിയോ കാണൂ | filmibeat Malayalam

നീരജിന്റെ വിവാഹ റിസപ്ഷൻ, വീഡിയോ കാണൂ | filmibeat Malayalam

കഴിഞ്ഞ ദിവസം വിവാഹിതനായ നീരജ് മാധവിന്റെ വിവാഹ സത്കാരമായിരുന്നു ബുധനാഴ്ച. കൊച്ചിയിലെ ക്രൗണ്‍പ്ലാസയില്‍ നടന്ന ചടങ്ങില്‍ നിരവധി താരങ്ങളാണ് പങ്കെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.


User: Filmibeat Malayalam

Views: 1.7K

Uploaded: 2018-04-05

Duration: 01:50

Your Page Title