സൽമാന്റെ ആരോഗ്യം മോശം, ഡോക്ടര്‍മാരുടെ സേവനം വേണ്ടി വന്നു |filmibeat Malayala

സൽമാന്റെ ആരോഗ്യം മോശം, ഡോക്ടര്‍മാരുടെ സേവനം വേണ്ടി വന്നു |filmibeat Malayala

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ച് വര്‍ഷം തടവിന് വിധിച്ചത് ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. എന്നാല്‍ ഒരല്‍പ്പം വിഷമം ഉണ്ടെന്ന് തുടക്കത്തില്‍ തോന്നിയെങ്കിലും പിന്നീട് ഇതൊന്നും കാര്യമാക്കുന്നില്ല എന്ന രീതിയിലായിരുന്നു സല്‍മാന്റെ പെരുമാറ്റം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിരിക്കുകയാണ് ജോധ്പൂര്‍ കോടതി.


User: Filmibeat Malayalam

Views: 1

Uploaded: 2018-04-06

Duration: 02:21