IPL 2018: ഇനി ഓറഞ്ചു ക്യാപ്പും ഏറ്റവും കൂടുതൽ സിക്സറുകളും സഞ്ജുവിന് | Oneindia Malayalam

IPL 2018: ഇനി ഓറഞ്ചു ക്യാപ്പും ഏറ്റവും കൂടുതൽ സിക്സറുകളും സഞ്ജുവിന് | Oneindia Malayalam

ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ അവിശ്വസനീയ പ്രകടനം കാഴ്ച്ചവെച്ച സഞ്ജു സാസംസണിനെ തേടി ഓറഞ്ച് ക്യാപ്പും. മൂന്ന് മത്സരങ്ങളില്‍ നിന്നും 178 റണ്‍സ് അടിച്ച് കൂട്ടിയാണ് ഐപിഎല്ലിലെ ഏറ്റവും അധികം റണ്‍സ് നേടിയ താരത്തിന് ലഭിക്കുന്ന ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്.

User: Oneindia Malayalam

Views: 51

Uploaded: 2018-04-15

Duration: 01:21

Your Page Title