സെറ്റ് ടോപ്പ് ബോക്‌സുകളില്‍ ഇലക്ട്രോണിക് ചിപ്പുകള്‍ വരുന്നു | Oneindia Malayalam

സെറ്റ് ടോപ്പ് ബോക്‌സുകളില്‍ ഇലക്ട്രോണിക് ചിപ്പുകള്‍ വരുന്നു | Oneindia Malayalam

ടെലിവിഷന്‍ സെറ്റ് ടോപ്പ് ബോക്‌സുകളില്‍ (എസ്.ടി.ബി.) ഇലക്ട്രോണിക് ചിപ്പുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്ര നീക്കം ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം.പ്രേക്ഷകര്‍ ഏതെല്ലാം ചാനലുകള്‍ എത്രനേരം കാണുന്നുവെന്ന വിവരം കിട്ടാനെന്ന വ്യാജേന സ്വകാര്യതയിലേക്കു കടന്നുകയറാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു.


User: Oneindia Malayalam

Views: 120

Uploaded: 2018-04-17

Duration: 01:01