മലയാളിയെ മെസ്സി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തു | Oneindia Malayalam

മലയാളിയെ മെസ്സി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തു | Oneindia Malayalam

താരങ്ങളെ ഇന്‍സ്റ്റഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയയിലും പിന്തുടരുകയും കട്ട സപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നവരാണ് മലയാളി ആരാധകര്‍. താരം ഏത് ഭാഷയില്‍ നിന്നുള്ള ആളുമായിക്കോട്ടെ മലയാളത്തില്‍ തന്നെ സ്‌നേഹം പ്രകടിപ്പിക്കുന്നതിലും നമ്മള്‍ മുന്നിലാണെന്ന് കമന്റുകളിലൂടെ നേരത്തേ തന്നെ വ്യക്തമായിട്ടുണ്ട്. എന്നാല്‍ അതിനെയൊക്കെ മടക്കിയടിച്ച ഒരു ഞെട്ടലാണ് അഭിജിത്ത് എന്ന യുവാവിനുണ്ടായത്.


User: Oneindia Malayalam

Views: 462

Uploaded: 2018-04-18

Duration: 01:11

Your Page Title