Neelakurinji season: Munnar hotels charging high for food

Neelakurinji season: Munnar hotels charging high for food

സഞ്ചാരികളെ കൊള്ളയടിച്ച് മൂന്നാര്‍br br വിനോദ സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്നത് തോന്നും വിലbr br കുറിഞ്ഞിക്കാലമെത്തിയതോടെ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളെ കൊള്ളയടിച്ച് മൂന്നാറിലെ ഹോട്ടലുകള്‍. നീലക്കുറിഞ്ഞിയുടെ സീസണ്‍ ആരംഭിച്ചതോടെ മൂന്നാറില്‍ സഞ്ചാരികളുടെ ഒഴുക്കാണ്. ഇത് മുതലെടുത്താണ് ചെറുകിട ഹോട്ടലുകള്‍ പോലും അന്യായ വില ഈടാക്കുന്നത്. ഒരു ചായക്ക് 8 രൂപ മുതല്‍ 25 രൂപ വരെയാണ് വില. പൊറോട്ടയ്ക്് 12 മുതല്‍ 30 രൂപ വരെ, ഊണ് 40 മുതല്‍ 120 രൂപ വരെ, ബിരിയാണി 130 മുതല്‍ 260 രൂപ വരെ, ബീഫ് ഫ്രൈ 90 മുതല്‍ 160 രൂപ വരെയാണ് ഈടാക്കുന്നത്. യാതൊരുവിധ മാര്‍ഗരേഖയും വിലവിവര പട്ടികയില്‍ ഹോട്ടലുകള്‍ക്കില്ല. തോന്നുന്ന വിലയാണ് ഈടാക്കുന്നത്.


User: News60ML

Views: 2

Uploaded: 2018-04-24

Duration: 01:02

Your Page Title