മുസ്ലിങ്ങൾക്ക് വീടുനൽകാതെ യോഗിയുടെ ഭരണം | Oneindia Malayalam

മുസ്ലിങ്ങൾക്ക് വീടുനൽകാതെ യോഗിയുടെ ഭരണം | Oneindia Malayalam

മുസഫര്‍നഗറില്‍ പലരും ഭയന്നിട്ടാണ് ജീവിക്കുന്നത്. സര്‍ക്കാരിനെയും ഹിന്ദു വിഭാഗത്തെയും ഒന്നടങ്കം ഇവര്‍ ഭയപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ഹിന്ദുക്കളെ മാത്രം സഹായിക്കുന്നത് ഭൂരിപക്ഷം സമുദായത്തെ ഒന്നിപ്പിച്ച് നിര്‍ത്തി വീണ്ടും കലാപം ഉണ്ടാക്കാനാണോയെന്ന് ഇവര്‍ സംശയിക്കുന്നുണ്ട്.


User: Oneindia Malayalam

Views: 2

Uploaded: 2018-04-24

Duration: 03:05