അങ്കിള്‍ സംസാരിച്ച വിഷയം കൈകാര്യം ചെയ്ത മറ്റ് മലയാള സിനിമകള്‍ | Oneindia Malayalam

അങ്കിള്‍ സംസാരിച്ച വിഷയം കൈകാര്യം ചെയ്ത മറ്റ് മലയാള സിനിമകള്‍ | Oneindia Malayalam

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത അങ്കിള്‍ മികച്ച അഭിപ്രായവുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. കെ കെ എന്ന കൃഷ്ണകുമാറായി മമ്മൂട്ടിയും ശ്രുതിയെന്ന br വിദ്യാര്‍ത്ഥിനിയായി കാര്‍ത്തിക മുരളീധരനുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ചിത്രം ഇതിനോടകം പിടിച്ചു പറ്റിയിരിക്കുകയാണ്. ജോണ്‍ എന്ന വ്യക്തിയെഴുതിയ നിരൂപണം ജോയ് മാത്യു തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.


User: Filmibeat Malayalam

Views: 67

Uploaded: 2018-05-03

Duration: 02:21