ഫഹദ് ചിത്രത്തിന്റെ ഫാൻ മെയ്‌ഡ്‌ ട്രെയ്‌ലറിന് അസഭ്യവർഷം | Oneindia Malayalam

ഫഹദ് ചിത്രത്തിന്റെ ഫാൻ മെയ്‌ഡ്‌ ട്രെയ്‌ലറിന് അസഭ്യവർഷം | Oneindia Malayalam

ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതി നേരിട്ട് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 68 കലാകാരന്‍മാരാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. തങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അവാര്‍ഡ് ദാന ചടങ്ങ് മാത്രമാണെന്ന് വ്യക്തമാക്കിയിട്ടായിരുന്നു അവര്‍ മടങ്ങിയത്. എന്നാല്‍ സംഘപരിവാര്‍ അനുകൂല ട്രോള്‍ ഗ്രൂപ്പ് ആയ ഔട്ട്‌സ്‌പോക്കണിലെ അംഗങ്ങള്‍ക്ക് അതൊന്നും വിഷമായിരുന്നില്ല. 68 പേര്‍ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ചെങ്കിലും ഫഹദ് ഫാസിലും അനീസ് കെ മാപ്പിളയും ആയിരുന്നു അവരുടെ ഇരകള്‍.


User: Oneindia Malayalam

Views: 74

Uploaded: 2018-05-05

Duration: 01:28