In Delhi, The 'Rape Capital Of India', Five Women Were Raped Each Day In First Quarter Of 2018

In Delhi, The 'Rape Capital Of India', Five Women Were Raped Each Day In First Quarter Of 2018

ഡല്‍ഹിയെ ഭയക്കണംbr br ന്യൂഡല്‍ഹിയില്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നുbr br രാജ്യതലസ്ഥാനത്ത് പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.രാജ്യതലസ്ഥാനം സ്ത്രീകള്‍ക്കു ഒട്ടും സുരക്ഷിതമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ആദ്യത്തെ മൂന്നര മാസം ദിവസം അഞ്ചിലേറെ സ്ത്രീകള്‍ വീതം പീഡനങ്ങള്‍ക്കു ഇരയായതായും ഡല്‍ഹി പോലീസിന്‍ന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ലൈംഗീക പീഡനങ്ങളില്‍ 96.63 ശതമാനവും ഇരകളെ അടുത്തറിയാവുന്നവരായിരുന്നു പ്രതികള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ 15 വരെ 578 പീഡനങ്ങളാണ് രാജ്യതലസ്ഥാനത്തുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 563 ആയിരുന്നു.


User: News60ML

Views: 5

Uploaded: 2018-05-08

Duration: 01:03

Your Page Title