ksrtc to adopt mysore model renovation

ksrtc to adopt mysore model renovation

ആനവണ്ടിയെ കരകയറ്റാന്‍ 'മൈസൂര്‍ മോഡല്‍'br br br br br കെ എസ് ആര്‍ ടിസിയെ സംരക്ഷിക്കാന്‍ മൈസൂര്‍ മോഡല്‍ br br പരീക്ഷിക്കാന്‍ ഒരുങ്ങി ടോമിന്‍ തച്ചങ്കരി br br രാജ്യത്ത് ബസ് യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സൗകര്യം ഒരുക്കുന്നത് br br മൈസൂര്‍ കെഎസ്‌ആര്‍ടിസിയാണ്. അവിടെ നടപ്പിലാക്കിയ കാര്യങ്ങള്‍ br br മാതൃകാപരമായി കണ്ടു കെഎസ്‌ആര്‍ടിസിയിലും മാറ്റാങ്ങള്‍ br br കൊണ്ടുവരാനാണ് തച്ചങ്കരിയുടെ പദ്ധതി. ബസ്സുകളെ ട്രാക്കു ചെയ്യാന്‍ br br വേണ്ടി യൂബര്‍ മാതൃകയില്‍ ജിപിഎസ് സംവിധാനം br br കൊണ്ടുവരും.ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുമായി br br ബന്ധപ്പെടുത്തിയാണ് പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരിക br br .


User: News60ML

Views: 0

Uploaded: 2018-05-12

Duration: 01:00