കോണ്‍ഗ്രസ് ഭരണം അന്യംനിന്ന് പോകുമോ? | Oneindia Malayalam

കോണ്‍ഗ്രസ് ഭരണം അന്യംനിന്ന് പോകുമോ? | Oneindia Malayalam

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ഭരണം അവശേഷിച്ചിരുന്ന ഏക സംസ്ഥാനമായ കര്‍ണാടകയില്‍കൂടി അവര്‍ വീണതോടെ പാര്‍ട്ടി ഭരണം രണ്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ഒതുങ്ങി. പഞ്ചാബ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും മാത്രമാണ് നിയമസഭകളില്‍ കോണ്‍ഗ്രസ് ഭരണം.


User: Oneindia Malayalam

Views: 43

Uploaded: 2018-05-15

Duration: 01:06

Your Page Title