സുപ്രധാന പ്രഖ്യാപനം മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍? | filmibeat Malayalam

സുപ്രധാന പ്രഖ്യാപനം മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍? | filmibeat Malayalam

film announcement on Mohanlal's Birthday br ആരാധകരാവട്ടെ ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്നറിയാനായി കാത്തിരിക്കാറുമുണ്ട്. മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുന്നൊരു ചിത്രത്തെക്കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനമാണ് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ നടക്കാന്‍ പോവുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


User: Filmibeat Malayalam

Views: 184

Uploaded: 2018-05-16

Duration: 01:26

Your Page Title