ഡേവിഡ് വാര്‍ണര്‍ ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നു | Oneindia Malayalam

ഡേവിഡ് വാര്‍ണര്‍ ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നു | Oneindia Malayalam

David Warner To Play Cricket For Australian Club br പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു ഒരു വര്‍ഷത്തേക്കു സസ്‌പെന്റ് ചെയ്യപ്പെട്ട ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നു. ക്ലബ്ബ് ക്രിക്കറ്റില്‍ കളിക്കാന്‍ താരത്തിനു ക്രിക്കറ്റ് ഓസ്‌ട്രേലിയ അനുമതി നല്‍കി.


User: Oneindia Malayalam

Views: 16

Uploaded: 2018-05-18

Duration: 01:19