നിപ്പാ വൈറസ് ബാധിച്ചു ലിനി മരിച്ചത് ഇങ്ങനെ | Oneindia Malayalam

നിപ്പാ വൈറസ് ബാധിച്ചു ലിനി മരിച്ചത് ഇങ്ങനെ | Oneindia Malayalam

ത്യാഗത്തിന്റെയും സഹനത്തിന്റെയും ഭൂമിയിലെ മറുപേരായ നഴ്‌സ്മാരെ നിരന്തരം ശമ്ബളത്തിന്റെ പേരിലും മറ്റും അവഗണിക്കുന്നവര്‍ അറിയണം പേരാമ്ബ്ര ചെമ്ബനോട് സ്വദേശിനിയായ ലിനിയെന്ന കോഴിക്കോട്ടെ ഈ നഴ്‌സിന്റെ ജീവത്യാഗം.

User: Oneindia Malayalam

Views: 230

Uploaded: 2018-05-21

Duration: 02:29