കർണാടകത്തിൽ വീണ്ടും ബിജെപിയുടെ പിന്മാറ്റം | Oneindia Malayalam

കർണാടകത്തിൽ വീണ്ടും ബിജെപിയുടെ പിന്മാറ്റം | Oneindia Malayalam

KR Ramesh Kumar unanimously elected as Speaker of the Karnataka Assembly br കോണ്‍ഗ്രസ് എംഎല്‍എ കെആര്‍ രമേശ് കുമാറിനെ കര്‍ണാടക നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. ബിജെപിയുടെ സുരേഷ് കുമാര്‍ മത്സരത്തില്‍ നിന്നും പിന്മാറിയ സാഹചര്യത്തില്‍ മത്സരമില്ലാതെയാണ് രമേശ് കുമാറിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.


User: Oneindia Malayalam

Views: 99

Uploaded: 2018-05-25

Duration: 00:52