നിപ്പയെ പേടിച്ച് തിരക്കൊഴിഞ്ഞ് കോഴിക്കോട് നഗരം | Oneindia Malayalam

നിപ്പയെ പേടിച്ച് തിരക്കൊഴിഞ്ഞ് കോഴിക്കോട് നഗരം | Oneindia Malayalam

Nipah Virus rumours have made a huge impact in Kozhikode CIty br നിപ വൈറസിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയതോടെ കോഴിക്കോട് നഗരത്തില്‍ തിരക്കൊഴിയുന്നു. രോഗവ്യാപനം സംബന്ധിച്ച അവ്യക്തതയാണ് ജനങ്ങളുടെ ആശങ്ക കൂട്ടുന്നത്. കോഴിക്കോട് നഗരത്തിന്‍റെ ഹൃദയത്തുടിപ്പായ മിഠായി തെരുവ്.


User: Oneindia Malayalam

Views: 584

Uploaded: 2018-06-02

Duration: 01:23