വിണ്ണൈത്താണ്ടി വരുവായ രണ്ടാം ഭാഗം വരുന്നു | filmibeat Malayalam

വിണ്ണൈത്താണ്ടി വരുവായ രണ്ടാം ഭാഗം വരുന്നു | filmibeat Malayalam

Second part of the movie Vinay Thaandi varuvaaya br വിണ്ണൈത്താണ്ടി വരുവായയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ചിമ്ബുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം മാധവനെയാണ് നായകനായി പരിഗണിച്ചിരുന്നത്. എന്നാലിപ്പോള്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുത്തീര്‍പ്പായെന്നാണ് സൂചന.


User: Filmibeat Malayalam

Views: 1

Uploaded: 2018-06-08

Duration: 01:05

Your Page Title