Nexon Owner Thanks Tata For Build Quality

Nexon Owner Thanks Tata For Build Quality

Nexon Owner Thanks Tata For Build Qualitybr 20 അടി താഴ്ചയിലേക്ക് മറിഞ്ഞ നെക്‌സോണാണ് ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. ജമ്മുവില്‍ നിന്നും ധോഡയിലേക്കുള്ള യാത്രയിലാണ് അപകടം. ബട്ടോത്തെയ്ക്ക സമീപം നിയന്ത്രണം നഷ്ടപ്പെട്ട നെക്‌സോണ്‍ ഇരുപതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാര്‍ അപകടമേല്‍ക്കാതെ രക്ഷപ്പെട്ടു എന്നാണ് ശ്രദ്ധേയം. കാറിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ല. കാറിന്റെ ഉടമ സരീന്ദര്‍ ഷാ തന്നെയാണ് സംഭവം ചിത്രങ്ങള്‍ സഹിതം പങ്കുവെച്ചത്.


User: Road Pulse

Views: 0

Uploaded: 2018-06-09

Duration: 02:05