പഴയ നായികക്കൊപ്പം മമ്മൂട്ടി വീണ്ടും | filmibeat Malayalam

പഴയ നായികക്കൊപ്പം മമ്മൂട്ടി വീണ്ടും | filmibeat Malayalam

Suhasini signs YSR biopic in Mammootty starrer br എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്ന മമ്മൂട്ടിയും സുഹാസിനിയും ഒന്നിക്കാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. മമ്മൂട്ടിയുടെ നായികയായിട്ടല്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരു സിനിമയിലൂടെ ഒന്നിക്കുകകയാണ്.


User: Filmibeat Malayalam

Views: 4

Uploaded: 2018-06-15

Duration: 01:25

Your Page Title