മകള്‍ക്കൊപ്പം അര്‍ധനഗ്നരായി സണ്ണി ലിയോണും ഡാനിയേല്‍ വെബ്ബറും

മകള്‍ക്കൊപ്പം അര്‍ധനഗ്നരായി സണ്ണി ലിയോണും ഡാനിയേല്‍ വെബ്ബറും

Sunny Leone's new photoshoot br പോണ്‍ താരമായിരുന്ന സണ്ണി ലിയോണ്‍ ബോളിവുഡിലെ മുന്‍നിര താരമായശേഷം തന്‍റെ നിരവധി ഇടപെടലുകളിലൂടെ ആരാധകരുടെ കൈയ്യടി നേടിയിട്ടുണ്ട്. അതില്‍ ഒന്നായിരുന്നു ആരോരുമില്ലാത്ത അനാഥയായ ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാനുള്ള തിരുമാനം. പലരും താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയപ്പോഴും ചിലര്‍ താരത്തെ വിമര്‍ശിച്ചു. ഒരു പോണ്‍ താരമായിരുന്ന ഒരാള്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുത്ത് എന്തിനാണെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം.


User: Filmibeat Malayalam

Views: 350

Uploaded: 2018-06-18

Duration: 01:56