Healthy food habits for fairness

Healthy food habits for fairness

ആഹാരക്രമത്തിലൂടെ സൗന്ദര്യം നിലനിര്‍ത്താം br br സൗന്ദര്യം ഭക്ഷണത്തിലൂടെ br br ഭക്ഷണത്തില്‍ ധാരാളമായി പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് വഴി ശരീരത്തിനാവശ്യമായ ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റുക​ൾ യഥേഷ്ടം ലഭിക്കും. ഫ്രീ റാ​ഡി​ക്ക​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നിന്നും ചര്‍മ കോശങ്ങളെ രക്ഷിക്കാനുള്ള കഴിവ് ഇത്തരത്തില്‍ ലഭിക്കുന്ന ആന്റിഓ​ക്സി​ഡ​ൻ​റുകള്‍ക്കുണ്ട്.വീട്ടുവളപ്പില്‍ വിളയിക്കുന്ന ജൈവ പച്ചക്കറികള്‍ക്ക് മുന്‍ഗണനകൊടുക്കുന്നതാവും ഉത്തമം.ചര്‍മത്തില്‍ രൂപപ്പെടുന്ന പാടുകളും മറ്റും ഇതിലൂടെ ഒഴിവാക്കാവുന്നതാണ്.ദിവസവും 10 മുതല്‍ 12 ഗ്ലാസ്‌ വരെ വെള്ളം കുടിക്കുന്നത് ചര്‍മത്തിന്റെ ചെറുപ്പവും ഭംഗിയും നിലനിര്‍ത്തും. ശരീര കോശങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യത്തെ പുറന്തള്ളാനും വെള്ളം കുടിക്കുന്നത് സഹായിക്കും.ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ധാ​രാ​ള​മു​ള​ള മീ​നു​ക​ൾ, ത​വി​ടു​ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. കാ​ൽ​സ്യം, വി​റ്റാ​മി​ൻ ഡി, ​ഇ​രു​ന്പ്, സി​ങ്ക് എ​ന്നി​വ​യ​ട​ങ്ങി​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കു​ക.


User: News60ML

Views: 0

Uploaded: 2018-06-20

Duration: 01:01

Your Page Title