കൊച്ചുണ്ണിയ്‌ക്കൊപ്പം എത്തുന്നത് അഡാറ് സിനിമകൾ | filmibeat Malayalam

കൊച്ചുണ്ണിയ്‌ക്കൊപ്പം എത്തുന്നത് അഡാറ് സിനിമകൾ | filmibeat Malayalam

Mohanlal's two movies releasing onam season br മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ നാലാമത്തെ സിനിമയായി തിയറ്ററുകളിലേക്ക് എത്തിയ അബ്രഹാമിന്റെ സന്തതികള്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. നാല് ദിവസം കൊണ്ട് കോടികള്‍ സ്വന്തമാക്കിയാണ് സിനിമയുടെ ജൈത്രയാത്ര. പുതിയ വര്‍ഷത്തില്‍ നാല് സിനിമകള്‍ മാത്രമല്ല ഓഗസ്റ്റില്‍ വേറെയും സിനിമകള്‍ റിലീസിനൊരുങ്ങുകയാണ്.


User: Filmibeat Malayalam

Views: 390

Uploaded: 2018-06-20

Duration: 02:07

Your Page Title