അന്ന് മാമൂട്ടിക്ക് പകരം മോഹൻലാൽ അഭിനയച്ചതുകൊണ്ട് പടം ഹിറ്റായി

അന്ന് മാമൂട്ടിക്ക് പകരം മോഹൻലാൽ അഭിനയച്ചതുകൊണ്ട് പടം ഹിറ്റായി

mohanlal acted in that movie for mammoty br മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ദേവാസുരം. ആ ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠനാകാന്‍ രഞ്ജിത് ആദ്യം മനസില്‍ കണ്ടത് മമ്മൂട്ടിയെയായിരുന്നു. മമ്മൂട്ടിക്ക് അത് സമ്മതവുമായിരുന്നു. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ മമ്മൂട്ടിക്ക് ആ സിനിമ നഷ്ടമായി. ദേവാസുരം ചരിത്ര വിജയവുമായി.


User: Filmibeat Malayalam

Views: 693

Uploaded: 2018-06-23

Duration: 01:03