മോഹന്‍ലാലിന്റെ അടുത്ത സിനിമക്ക് ലണ്ടനിൽ തുടക്കം | filmibeat Malayalam

മോഹന്‍ലാലിന്റെ അടുത്ത സിനിമക്ക് ലണ്ടനിൽ തുടക്കം | filmibeat Malayalam

surya-mohanlal movie coming br കെ വി ആനന്ദിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ തുടങ്ങി. വിവിധ രാജ്യങ്ങളിലായി വ്യത്യസ്ത ഷെഡ്യൂളുകളായാണ് ചിത്രം പൂര്‍ത്തീകരിക്കുക. 100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ അല്ലു സിരീഷും ഭാഗമാകും.


User: Filmibeat Malayalam

Views: 51

Uploaded: 2018-06-26

Duration: 00:32

Your Page Title