ദുല്‍ഖറിന്റെ പോർഷെ ഓടിച്ച്‌ മമ്മൂട്ടി, വീഡിയോ വൈറല്‍ | filmibeat Malayalam

ദുല്‍ഖറിന്റെ പോർഷെ ഓടിച്ച്‌ മമ്മൂട്ടി, വീഡിയോ വൈറല്‍ | filmibeat Malayalam

Mammootty driving Porsche, Video got viral br സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് കാറുകളോടുള്ള കമ്പം മലയാളിക്ക് ഏറെ സുപരിചിതമാണ്. മകന്‍ ദുല്‍ഖറും ഇക്കാര്യത്തില്‍ മോശക്കാരനല്ല. ഇന്ത്യയില്‍ പുറത്തിറങ്ങിയിട്ടുള്ള കരുത്തന്‍ കാറുകളില്‍ ഒട്ടുമിക്കവയും ഇവരുടെ ഗരാജില്‍ തലയുയര്‍ത്തി നില്‍പ്പുണ്ട്. ബാപ്പയുടെയും മകന്റെയും ഗരാജില്‍ വാഹന പ്രേമികളെന്നും കണ്ണും നട്ടിരിക്കാന്‍ കാരണവുമിതു തന്നെ.


User: Filmibeat Malayalam

Views: 328

Uploaded: 2018-06-26

Duration: 00:40