FIFA WORLD CUP 2018 | റൊണാള്‍ഡോയെ തടഞ്ഞവന്‍ | OneIndia Malayalam

FIFA WORLD CUP 2018 | റൊണാള്‍ഡോയെ തടഞ്ഞവന്‍ | OneIndia Malayalam

ഇനി ലോകത്തിലെ ഏത് കൊലകൊമ്പന്‍ വന്നാലും നേരിടും. ഇറാന്‍ ഗോള്‍കീപ്പറിന് ഇത്രയും ചങ്കൂറ്റം വന്നത് എവിടെ നിന്നാണെന്ന് സംശയം തോന്നുന്നുണ്ടോ?. സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി കിക്ക് തടഞ്ഞാല്‍ പിന്നെ ആത്മവിശ്വാസത്തിന് എന്ത് കുറവ് സംഭവിക്കാനാണ്.


User: Oneindia Malayalam

Views: 40

Uploaded: 2018-06-26

Duration: 00:47