FIFA WORLD CUP 2018 | ദൈവം അര്‍ജന്റീനയ്ക്ക് ഒപ്പമുണ്ടായിരുന്നു: മെസി | OneIndia Malayalam

FIFA WORLD CUP 2018 | ദൈവം അര്‍ജന്റീനയ്ക്ക് ഒപ്പമുണ്ടായിരുന്നു: മെസി | OneIndia Malayalam

നൈജീരിയയ്‌ക്കെതിരെ വിജയിച്ചതിന് ശേഷമാണ് സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം നേരെ വീണത്. നൈജീരിയയില്‍ നിന്നും ഇത്രയും കടുപ്പം നേരിടേണ്ടി വരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് മെസ്സി വ്യക്തമാക്കുന്നു.

User: Oneindia Malayalam

Views: 220

Uploaded: 2018-06-27

Duration: 01:16